---
title: "പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ തൂണേരി സ്വദേശി തൂങ്ങി മരിച്ച നിലയിൽ"
english_title: "A native of Thuneri, who was out on bail in the POCSO case, hanged to death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/110926/a-native-of-thuneri-who-was-out-on-bail-in-the-pocso-case-hanged-to-death"
published_at: "2023-04-25T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447b829e8eb7_pocsoprathideath.jpg"
keywords: []
---

# പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ തൂണേരി സ്വദേശി തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **നാദാപുരം:** പോക്‌സോ കേസിൽ പുറത്തിറങ്ങിയ പ്രതിയെ വീടിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൂണേരി കോടഞ്ചേരി സ്വദേശി പാറോള്ളത്തിൽ പി ബാബുവിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**നാദാപുരം:** പോക്‌സോ കേസിൽ പുറത്തിറങ്ങിയ പ്രതിയെ വീടിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൂണേരി കോടഞ്ചേരി സ്വദേശി പാറോള്ളത്തിൽ പി ബാബുവിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

2022 മേയിലാണ് പാരലൽ കോളേജ് അധ്യാപകനായ പ്രതി ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് ട്യൂഷൻ സെന്ററിൽ അപമര്യാദയായി പെരുമാറിയതായ പരാതിയിൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/110926/a-native-of-thuneri-who-was-out-on-bail-in-the-pocso-case-hanged-to-death)