---
title: "ധർണ്ണ സമരം: വളയത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ധർണ്ണ "
english_title: "UDF dharna in front of Grama Panchayat office in Walayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111091/udf-dharna-in-front-of-grama-panchayat-office-in-walayat"
published_at: "2023-04-26T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448dfac631a8_udfdarnna.jpg"
keywords: []
---

# ധർണ്ണ സമരം: വളയത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ധർണ്ണ 

> **Lead Summary:** **വളയം:** കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനവിനും സർക്കാറിന്റ ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വളയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ സമരം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം:** കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനവിനും സർക്കാറിന്റ ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വളയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ സമരം മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ കൃഷ്ണൻ മാസ്റ്റർ, കോറോത്ത് അഹമ്മദ് ഹാജി, രവീഷ് വളയം, സി.കെ ഉസ്മാൻ ഹാജി, പി.കെ ശങ്കരൻ, സി.വി കുഞ്ഞബ്ദുല്ല, സി.കെ അബൂട്ടി ഹാജി, ഇ അമ്മദ് ഹാജി, സുനിൽ കാവുന്തറ, ഇ.വി അറഫാത്ത്, എൻ അഹമ്മദ് കുട്ടി, പി ഹമീദ്, നംഷിദ് കുനിയിൽ, സുശാന്ത് വളയം പ്രസംഗിച്ചു.

എൻ നസീമ, സിനില പി.പി, എൻ റൈഹാനത്ത്, സി.എം കുഞ്ഞമ്മദ്, ആർ.സി രാജൻ, കേരി അമ്മദ് ഹാജി, സി.വി ഹമീദ്, പി.ടി.കെ സിറാജ്, വി.വി സുരേഷ്, ടി.സി സുബൈർ, നാമത്ത് കുഞ്ഞമ്മദ്, കാരേരി ജമാൽ, വി.പി നൂറുദ്ദീൻ, വി.കെ കുഞ്ഞാലി ധർണ്ണക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111091/udf-dharna-in-front-of-grama-panchayat-office-in-walayat)