---
title: "വീട് പെർമിറ്റ്, നികുതി, ഫീസുകൾ വർധനവിനെതിരെ പുറമേരിയിൽ യു.ഡി.എഫ് ധർണ്ണ "
english_title: "UDF dharna at Pumaari against increase in house permit, tax and fees"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111139/udf-dharna-at-pumaari-against-increase-in-house-permit-tax-and-fees"
published_at: "2023-04-26T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64490a1526f2e_udfdarnnapurameri.jpg"
keywords: []
---

# വീട് പെർമിറ്റ്, നികുതി, ഫീസുകൾ വർധനവിനെതിരെ പുറമേരിയിൽ യു.ഡി.എഫ് ധർണ്ണ 

> **Lead Summary:** **പുറമേരി: **വീട് പെർമിറ്റ്, നികുതി, ഫീസുകൾ കുത്തനെ വർധിപ്പിച്ച ഇടത് സർക്കാറിനെതിരെ പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് നടത്തിയ ധർണ്ണ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.മുഹമ്മദ് സാലി അധ്യക്ഷനായി.

## Article Content

**പുറമേരി: **വീട് പെർമിറ്റ്, നികുതി, ഫീസുകൾ കുത്തനെ വർധിപ്പിച്ച ഇടത് സർക്കാറിനെതിരെ പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് നടത്തിയ ധർണ്ണ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.മുഹമ്മദ് സാലി അധ്യക്ഷനായി.

വി. പി.കുഞ്ഞമ്മദ് മാസ്റ്റർ, കെ സജീവൻ മാസ്റ്റർ, കെ സൂപ്പി മാസ്റ്റർ, പി.അജിത്ത്, ആയിനി മൊയ്തു ഹാജി, പി.ദാമോദരൻ മാസ്റ്റർ, എം.എ.ഗഫൂർ, ടി.കുഞ്ഞിക്കണ്ണൻ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, ചിറയിൽ മൂസ്സ ഹാജി, ഷംസു മഠത്തിൽ, ആർ.കെ റഫീഖ്, കെ.എം.സമീർ മാസ്റ്റർ. പി ശ്രീലത, എൻ.കെ.അലിമത്ത്, സമീറ കൂട്ടായി, റീത്ത കണ്ടോത്ത്, ഇ.ടി.കെ രജീഷ് തുടങ്ങിയവർ  സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111139/udf-dharna-at-pumaari-against-increase-in-house-permit-tax-and-fees)