---
title: "സ്കൂൾമതിൽ തകർന്നു; പണി തീരുമുമ്പേ വളയം സ്ക്കൂൾ ചുറ്റുമതിൽ തകർന്നുവീണു "
english_title: "The wall around the ring school collapsed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111149/the-wall-around-the-ring-school-collapsed"
published_at: "2023-04-26T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644915b6b72af_valayamschoolmathil.jpg"
keywords: []
---

# സ്കൂൾമതിൽ തകർന്നു; പണി തീരുമുമ്പേ വളയം സ്ക്കൂൾ ചുറ്റുമതിൽ തകർന്നുവീണു 

> **Lead Summary:** **വളയം:** ഇന്നലെ ഒരു വേനൽ മഴ പെയ്തപ്പൊഴെക്കും വളയത്ത് നിർമ്മാണത്തിലിരുന്ന സ്കൂൾ മതിൽ തകർന്ന് നിലംപൊത്തി. പണി തീരുമുമ്പേ വളയം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ചുറ്റുമതിലാണ് തകർന്നു വീണത്.ഒഴിവായത് വലിയ ദുരന്തമെന്ന് നാട്ടുകാർ പറഞ്ഞു.

## Article Content

**വളയം:** ഇന്നലെ ഒരു വേനൽ മഴ പെയ്തപ്പൊഴെക്കും വളയത്ത് നിർമ്മാണത്തിലിരുന്ന സ്കൂൾ മതിൽ തകർന്ന് നിലംപൊത്തി. പണി തീരുമുമ്പേ വളയം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ചുറ്റുമതിലാണ് തകർന്നു വീണത്.ഒഴിവായത് വലിയ ദുരന്തമെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്ന് വൈകിട്ടാണ് വളയം - കല്ലാച്ചി റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണത്.മതിലിനോട് ചേർന്നാണ് വളയം - കല്ലാച്ചി ടാക്സി ജീപ്പ് നിർത്തിയിടുന്നത്. സ്കൂൾ ഗ്രൗണ്ടിന് മുൻവശമാണ് മീറ്ററുകളോളം മതിൽ പൊളിഞ്ഞു വീണത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111149/the-wall-around-the-ring-school-collapsed)