---
title: "കവി ശിവദാസ് പുറമേരിക്ക് ജന്മനാടിന്റെ സ്നേഹാദരം "
english_title: "Poet Shivdas Piyamari is loved by his native land"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111191/poet-shivdas-piyamari-is-loved-by-his-native-land"
published_at: "2023-04-26T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644952996f357_snehadaram.jpg"
keywords: []
---

# കവി ശിവദാസ് പുറമേരിക്ക് ജന്മനാടിന്റെ സ്നേഹാദരം 

> **Lead Summary:** **പുറമേരി :** പ്രശസ്ത കവി ശിവദാസ് പുറമേരിക്ക് ജന്മനാട് സ്നേഹാദരം നൽകി.വോയ്സ് ഓഫ് ഹിൽസ് കുഞ്ഞല്ലൂർ സംഘടിപ്പിച്ച ഗ്രാമോത്സവം വേദിയിൽ വെച്ചു നടന്ന സംസ്‍കാരിക സദസ്സിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം കൂടത്തംകണ്ടി സുരേഷ് മാസ്റ്റർ ഉപഹാരം കൈമാറി.

## Article Content

**പുറമേരി :** പ്രശസ്ത കവി ശിവദാസ് പുറമേരിക്ക് ജന്മനാട് സ്നേഹാദരം നൽകി.വോയ്സ് ഓഫ് ഹിൽസ് കുഞ്ഞല്ലൂർ സംഘടിപ്പിച്ച ഗ്രാമോത്സവം വേദിയിൽ വെച്ചു നടന്ന സംസ്‍കാരിക സദസ്സിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം കൂടത്തംകണ്ടി സുരേഷ് മാസ്റ്റർ ഉപഹാരം കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിഎം വിജയൻമാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ പി ഹരീന്ദ്രനാഥ്‌ മുഖ്യപ്രഭാഷണം നടത്തി. കെടി ദിനേശൻ,കെ ടി കെ ബാലകൃഷ്ണൻ,സമീർ മാസ്റ്റർ,പി അജിത്,പികെ ചന്ദ്രൻ,രതീഷ് എംവി എന്നിവർ സംസാരിച്ചു. ബിനീഷ് കച്ചേരി സ്വാഗതവും,അശ്വിൻ എംവി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111191/poet-shivdas-piyamari-is-loved-by-his-native-land)