---
title: "എസ്.വൈ.എസ്. യൂത്ത് സല്യൂട്ട് സംഘടിപ്പിച്ചു "
english_title: "S.Y.S. Organized Youth Salute"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111251/sys-organized-youth-salute"
published_at: "2023-04-27T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a0e1c66b05_ssf.jpg"
keywords: []
---

# എസ്.വൈ.എസ്. യൂത്ത് സല്യൂട്ട് സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം:** എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന വിദ്യാർത്ഥി സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് എസ് വൈ എസ് തൂണേരി സർക്കിൾ കമ്മിറ്റി യൂത്ത് സല്യൂട്ട് ഇരിങ്ങണ്ണൂരിൽ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:** എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന വിദ്യാർത്ഥി സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് എസ് വൈ എസ് തൂണേരി സർക്കിൾ കമ്മിറ്റി യൂത്ത് സല്യൂട്ട് ഇരിങ്ങണ്ണൂരിൽ സംഘടിപ്പിച്ചു.

ഇബ്രാഹിം മുഇനി സുഹൈബ് ഇരിങ്ങണ്ണൂർ ഹാരിസ് ഹാജി തൂണേരി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111251/sys-organized-youth-salute)