---
title: "മുടവന്തേരിയിലെ ആറ്റുപുറത്ത് അമ്മദ് അന്തരിച്ചു "
english_title: "Attupuratth Ahammed passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111282/attupuratth-ahammed-passed-away"
published_at: "2023-04-27T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a26566bf6c_OBITURY.jpg"
keywords: []
---

# മുടവന്തേരിയിലെ ആറ്റുപുറത്ത് അമ്മദ് അന്തരിച്ചു 

> **Lead Summary:** **തൂണേരി:** മുടവന്തേരിയിലെ ആറ്റുപുറത്ത് അമ്മദ് പക്ഷാഘാതം കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. ഭാര്യ ആയിഷ കുറുവണ്ണൂർ തൂണേരി.

## Article Content

**തൂണേരി:** മുടവന്തേരിയിലെ ആറ്റുപുറത്ത് അമ്മദ് പക്ഷാഘാതം കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. ഭാര്യ ആയിഷ കുറുവണ്ണൂർ തൂണേരി.

മക്കൾ: പരേതനായ ഇസ്മായിൽ , റഷീദ് (ദുബായ്) , റഊഫ് , റഹിം (ഇരുവരും ദുബായ്). മരുമക്കൾ: മുഹ്സിന വേവം. സഹോദരങ്ങൾ: പോക്കർഹാജി കല്ലിൽ ഉമ്മത്തൂർ, ബിയ്യാത്തു മുടവന്തേരി ( പരേത ) , കുഞ്ഞാമി കുന്നഞ്ചേരി കടവത്തൂർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111282/attupuratth-ahammed-passed-away)