---
title: "തീപ്പിടുത്തം കാരണം ആര്? അനധികൃത മാലിന്യ നിക്ഷേപം നടപടി വേണമെന്ന് അഗ്നിശമന സേന "
english_title: "Fire brigade to take action on illegal dumping of waste"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111331/fire-brigade-to-take-action-on-illegal-dumping-of-waste"
published_at: "2023-04-27T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a66a573ca0_theepiduttham.jpg"
keywords: []
---

# തീപ്പിടുത്തം കാരണം ആര്? അനധികൃത മാലിന്യ നിക്ഷേപം നടപടി വേണമെന്ന് അഗ്നിശമന സേന 

> **Lead Summary:** **നാദാപുരം : **ടൗണിലെ തീപ്പിടുത്തത്തിന് കാരണം അനധികൃത മാലിന്യ നിക്ഷേപം. ആശാസത്രീയ മാലിന്യ നിക്ഷേപമാണ് തീപ്പിടുത്തത്തിനിടയാക്കിയത്. നാദാപുരത്തെ ശോഭാ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ പിറകിൽ വ്യാപാര സ്ഥാപങ്ങൾ തള്ളുന്ന മാലിന്യത്തിനാണ് ഇന്ന് തീ പിടിച്ചത്.

## Article Content

**നാദാപുരം : **ടൗണിലെ തീപ്പിടുത്തത്തിന് കാരണം അനധികൃത മാലിന്യ നിക്ഷേപം. ആശാസത്രീയ മാലിന്യ നിക്ഷേപമാണ് തീപ്പിടുത്തത്തിനിടയാക്കിയത്. നാദാപുരത്തെ ശോഭാ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ പിറകിൽ വ്യാപാര സ്ഥാപങ്ങൾ തള്ളുന്ന മാലിന്യത്തിനാണ് ഇന്ന് തീ പിടിച്ചത്.

അഗ്നിശമന സേന ഒരു യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഇത്തരം അനധികൃതവും അശാസ്ത്രീയമായ മാലിന്യ നിക്ഷേപങ്ങൾ നഗരത്തെ വൻ തീപിടുത്തത്തിലേക്ക് എത്തിക്കുന്നതിന് കാരണമാകുമെന്ന് അഗ്നിശമന സേന ചൂണ്ടി കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111331/fire-brigade-to-take-action-on-illegal-dumping-of-waste)