---
title: "കുട്ടിക്കൊരു വീട്; ഈയ്യങ്കോട് ഡോ.തോമസ് ഐസക്ക് താക്കോൽ കൈമാറും "
english_title: "KSTA prepared a house for the student's family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111385/ksta-prepared-a-house-for-the-students-family"
published_at: "2023-04-27T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ab4b35ba82_THOMASISSAC.jpg"
keywords: []
---

# കുട്ടിക്കൊരു വീട്; ഈയ്യങ്കോട് ഡോ.തോമസ് ഐസക്ക് താക്കോൽ കൈമാറും 

> **Lead Summary:** **നാദാപുരം: **വിദ്യപകർന്ന് നൽകുക മാത്രമല്ല ,വിദ്യാർത്ഥിയെ അറിഞ്ഞ് ജീവിതവഴിയിൽ തണലൊരുക്കുക കൂടിയാണ് ഇവിടെ ഇടതു പക്ഷ മനസ്സുള്ള അധ്യാപക സംഘടന.

## Article Content

**നാദാപുരം: **വിദ്യപകർന്ന് നൽകുക മാത്രമല്ല ,വിദ്യാർത്ഥിയെ അറിഞ്ഞ് ജീവിതവഴിയിൽ തണലൊരുക്കുക കൂടിയാണ് ഇവിടെ ഇടതു പക്ഷ മനസ്സുള്ള അധ്യാപക സംഘടന.

കെ എസ്ടിഎ നാദാപുരം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈയ്യങ്കോട്ടെ ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് വീടൊരുക്കി കഴിഞ്ഞു.

മുൻധനമന്ത്രിയും കെ എസ് ടി എ നേതാവുമായ ഡോ. തോമസ് ഐസക്ക് വീടിൻ്റെ താക്കോൽ കുടുംബത്തിന് കൈമാറും. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് പരിപാടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111385/ksta-prepared-a-house-for-the-students-family)