---
title: "ഉനിക്കട്ടിൽ കണ്ണൻ ഓമന അമ്മ അന്തരിച്ചു "
english_title: "Unikat Kannan Omana Amma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111585/unikat-kannan-omana-amma-passed-away"
published_at: "2023-04-29T09:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c9b37ab712_deathnad.jpg"
keywords: []
---

# ഉനിക്കട്ടിൽ കണ്ണൻ ഓമന അമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **പാറക്കടവിലെ പരേതനായ ഉനിക്കട്ടിൽ കണ്ണൻ നമ്പ്യാരുടെ ഭാര്യ ഓമന അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: **പാറക്കടവിലെ പരേതനായ ഉനിക്കട്ടിൽ കണ്ണൻ നമ്പ്യാരുടെ ഭാര്യ ഓമന അമ്മ അന്തരിച്ചു.

മക്കൾ: ജയലക്ഷ്മി, ബാബുരാജൻ, സുരേന്ദ്രൻ, പ്രദീപൻ, പരേതയായ സുമതി. മരുമക്കൾ: ഗോപാലകൃഷ്ണൻ നമ്പ്യാർ, ഹരിദാസൻ, ഉഷാദേവി, പ്രജിഷ, സുഭിഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111585/unikat-kannan-omana-amma-passed-away)