---
title: "സ്വാഭിമാനം പ്രണവം; സംസ്ഥാന അവാർഡ്,നാടിൻ്റെ പുരസ്ക്കാരങ്ങൾ മന്ത്രി സമ്മാനിച്ചു "
english_title: "Minister presented the awards in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111595/minister-presented-the-awards-in-valayam"
published_at: "2023-04-29T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ca2e925c3e_award.jpg"
keywords: []
---

# സ്വാഭിമാനം പ്രണവം; സംസ്ഥാന അവാർഡ്,നാടിൻ്റെ പുരസ്ക്കാരങ്ങൾ മന്ത്രി സമ്മാനിച്ചു 

> **Lead Summary:** **വളയം: **സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന ക്ലബിനുള്ള നെഹറു യുവകേന്ദ്രയുടെ പുരസ്ക്കാരം ലഭിച്ച പ്രണവം അച്ചം വീടിന് നാടിൻ്റെ പുരസ്ക്കാരങ്ങൾ. തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെയും വളയം ഗ്രാമപഞ്ചായത്തിൻ്റെയും ഉപഹാരങ്ങൾ ആരോഗ്യ- സാമൂഹിക സുരക്ഷ വകുപ്പ് മന്ത്രി വീണാ ജോർജ് സമ്മാനിച്ചു.

## Article Content

**വളയം: **സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന ക്ലബിനുള്ള നെഹറു യുവകേന്ദ്രയുടെ പുരസ്ക്കാരം ലഭിച്ച പ്രണവം അച്ചം വീടിന് നാടിൻ്റെ പുരസ്ക്കാരങ്ങൾ. തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെയും വളയം ഗ്രാമപഞ്ചായത്തിൻ്റെയും ഉപഹാരങ്ങൾ ആരോഗ്യ- സാമൂഹിക സുരക്ഷ വകുപ്പ് മന്ത്രി വീണാ ജോർജ് സമ്മാനിച്ചു.

ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർടി നേതാക്കളും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111595/minister-presented-the-awards-in-valayam)