---
title: "റേഷൻ വിതരണത്തിലെ അനാസ്ഥ നാദാപുരത്ത് യൂത്ത് പ്രതിഷേധം "
english_title: "Youth protest in Nadapuram over lack of ration distribution"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111627/youth-protest-in-nadapuram-over-lack-of-ration-distribution"
published_at: "2023-04-29T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cc40ccbf63_youthprathishedamration.jpg"
keywords: []
---

# റേഷൻ വിതരണത്തിലെ അനാസ്ഥ നാദാപുരത്ത് യൂത്ത് പ്രതിഷേധം 

> **Lead Summary:** **നാദാപുരം:** കഴിഞ്ഞ ഒരാഴ്ചയായി റേഷൻ വിതരണത്തിലെ അനാസ്ഥ സാധാരണകാരന്റെ ജീവിതം താളം തെറ്റിച്ച സാഹചര്യത്തിൽ ഇന്ന് റേഷൻ കടകൾക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം തീർത്തു.ചേലക്കാട് റേഷൻ കടക്ക് മുന്നിൽ നടന്ന പ്രതിഷേധം മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** കഴിഞ്ഞ ഒരാഴ്ചയായി റേഷൻ വിതരണത്തിലെ അനാസ്ഥ സാധാരണകാരന്റെ ജീവിതം താളം തെറ്റിച്ച സാഹചര്യത്തിൽ ഇന്ന് റേഷൻ കടകൾക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം തീർത്തു.ചേലക്കാട് റേഷൻ കടക്ക് മുന്നിൽ നടന്ന പ്രതിഷേധം മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സി പി അജ്മൽ,മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി നിസാർ ഇടത്തിൽ,ശാക്കിർ എ കെ ,സവാദ് വി ,മുഹ്‌സിൻ,വി ടി കെ മുഹമ്മദ്,എംസി സുബൈർ,ഷംസീർ നരിക്കാട്ടേരി,സുഹൈൽ പി കെ,ഷഹീർ മുറിച്ചാണ്ടി,റഷീദ് പാറോളി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111627/youth-protest-in-nadapuram-over-lack-of-ration-distribution)