---
title: "തൂണേരിയിൽ ആണ്ടു നേർച്ചയുടെ ഭക്ഷണ വിതരണത്തിനിടെ സംഘർഷം; ഏഴ് പേർക്ക് പരിക്ക് "
english_title: "Seven injured in clashes during food distribution in thuneri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11164/seven-injured-in-clashes-during-food-distribution-in-thuneri"
published_at: "2021-11-16T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193e91a139e7_thuneri.jpg"
keywords: []
---

# തൂണേരിയിൽ ആണ്ടു നേർച്ചയുടെ ഭക്ഷണ വിതരണത്തിനിടെ സംഘർഷം; ഏഴ് പേർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം: **തൂണേരിയിൽ ആണ്ടു നേർച്ചയുടെ ഭക്ഷണ വിതരണത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ ഏഴ് പേർക്ക് പരിക്ക്. കുഞ്ഞിപ്പുരമുക്കിലെ സംഘർഷത്തിലാണ് ഏഴ് പേർക്ക് പരിക്കേറ്റത്. പള്ളിയിലെ ആണ്ടു നേർച്ചയുടെ ഭക്ഷണ വിതരണത്തിനിടെയാണ് വാക്കേറ്റവും തുടർന്ന് അടിപിടിയും നടന്നത്.

## Article Content

**നാദാപുരം: **തൂണേരിയിൽ ആണ്ടു നേർച്ചയുടെ ഭക്ഷണ വിതരണത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ ഏഴ് പേർക്ക് പരിക്ക്. കുഞ്ഞിപ്പുരമുക്കിലെ സംഘർഷത്തിലാണ് ഏഴ് പേർക്ക് പരിക്കേറ്റത്. പള്ളിയിലെ ആണ്ടു നേർച്ചയുടെ ഭക്ഷണ വിതരണത്തിനിടെയാണ് വാക്കേറ്റവും തുടർന്ന് അടിപിടിയും നടന്നത്.

ഡി വൈ എഫ് ഐ പ്രവർത്തകൻ പടിക്കോത്ത് ആഷിഫ്, എം എസ് എഫ് പ്രവർത്ത കരായ മുഹമ്മദ് കൈഫ് (17), അജബ് (18), ജാബിർ ഇ വി (18), ഫവാസ് (18) അജ്മൽ (20), ജാബിർ കെ വി (19) എന്നിവരെയാണ് നാദാപുരം ഗവ.താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11164/seven-injured-in-clashes-during-food-distribution-in-thuneri)