---
title: "എടച്ചേരിയിൽ ഇന്ന് പ്രതിഷേധ അഗ്നി; കക്കുകളി നാടകത്തിനെതിരെ ക്രിസ്തീയ വിശ്വാസികളുടെ പ്രതിഷേധ അഗ്നി വൈകിട്ട്"
english_title: "Protest fire by Christians against Kakukali play"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111664/protest-fire-by-christians-against-kakukali-play"
published_at: "2023-04-29T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cf088c7c8e_KAKKUKALINADAKAM.jpg"
keywords: []
---

# എടച്ചേരിയിൽ ഇന്ന് പ്രതിഷേധ അഗ്നി; കക്കുകളി നാടകത്തിനെതിരെ ക്രിസ്തീയ വിശ്വാസികളുടെ പ്രതിഷേധ അഗ്നി വൈകിട്ട്

> **Lead Summary:** ** എടച്ചേരി:** ബിമൽ സാംസ്കാരിക ഗ്രാമം എടച്ചേയിൽ സംഘടിപ്പിക്കുന്ന കക്കുകളി നാടകത്തിനെതിരെ ക്രിസ്തീയ വിശ്വാസികൾ നടത്തുന്ന പ്രതിഷേധ അഗ്നി ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് 5. 30ന് എടച്ചേരി സാംസ്കാരിക ഗ്രാമം നാടകവേദിക്ക് മുൻപിലാണ് പ്രതിഷേധം നടക്കുക.

## Article Content

** എടച്ചേരി:** ബിമൽ സാംസ്കാരിക ഗ്രാമം എടച്ചേയിൽ സംഘടിപ്പിക്കുന്ന കക്കുകളി നാടകത്തിനെതിരെ ക്രിസ്തീയ വിശ്വാസികൾ നടത്തുന്ന പ്രതിഷേധ അഗ്നി ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് 5. 30ന് എടച്ചേരി സാംസ്കാരിക ഗ്രാമം നാടകവേദിക്ക് മുൻപിലാണ് പ്രതിഷേധം നടക്കുക.

താമരശ്ശേരി രൂപത അധ്യക്ഷൻ റെമിർജിയോസ് ഇഞ്ചനാനിയിൽ ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങളെ അപമാനിച്ചു കൊണ്ടായിരിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ക്രിസ്തീയ വിശ്വാസികൾ പ്രതിഷേധാഗ്നി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111664/protest-fire-by-christians-against-kakukali-play)