---
title: "കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസ്, കെട്ടിട നികുതി വർധനവിനെതിരെ പുറമേരിയിൽ മുസ്‌ലിം ലീഗ് പ്രധിഷേധ സായാഹ്നം "
english_title: "Evening protest by Muslim League against increase in building tax"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111697/evening-protest-by-muslim-league-against-increase-in-building-tax"
published_at: "2023-04-29T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d2e663dd33_PRATHISHEDAMMUSLIMLEAGUE.jpg"
keywords: []
---

# കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസ്, കെട്ടിട നികുതി വർധനവിനെതിരെ പുറമേരിയിൽ മുസ്‌ലിം ലീഗ് പ്രധിഷേധ സായാഹ്നം 

> **Lead Summary:** **പുറമേരി: **കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസ്, കെട്ടിട നികുതി വർധനവിനെതിരെ പുറമേരിയിൽ മുസ്‌ലിം ലീഗ് പ്രധിഷേധ സായാഹ്നം പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.പി.മുനീർ മാസ്റ്റർ ഉൽഘാടനം ചെയ്തു. മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: **കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസ്, കെട്ടിട നികുതി വർധനവിനെതിരെ പുറമേരിയിൽ മുസ്‌ലിം ലീഗ് പ്രധിഷേധ സായാഹ്നം പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.പി.മുനീർ മാസ്റ്റർ ഉൽഘാടനം ചെയ്തു. മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

ആയിനി മൊയ്തു ഹാജി, ഹാരിസ് കിഴക്കയിൽ, കെ.എം.സമീർ മാസ്റ്റർ, എ.കെ.പി.അബ്ദുല്ല, പനയുള്ളതിൽ സൂപ്പി ഹാജി, മുഹമ്മദലി കാട്ടിയത്ത്, ഹംസ കുന്നത്ത്, പി.കെ.മൊയ്തു, ഒ.ടി.ഹമീദ്, കാര്യാട്ടുമ്മൽ മുസ്തഫ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111697/evening-protest-by-muslim-league-against-increase-in-building-tax)