---
title: "തൊഴിലാളി ഐക്യം വിളിച്ചോതി; എടച്ചേരിയിൽ ഉജ്ജ്വല മെയ്ദിന റാലി"
english_title: "Call for labor unity; Ujjwala Maidina rally at Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111969/call-for-labor-unity-ujjwala-maidina-rally-at-edachery"
published_at: "2023-05-01T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fc9ee46d73_may_day_.jpg"
keywords: []
---

# തൊഴിലാളി ഐക്യം വിളിച്ചോതി; എടച്ചേരിയിൽ ഉജ്ജ്വല മെയ്ദിന റാലി

> **Lead Summary:** **എടച്ചേരി:** സർവദേശീയ തൊഴിലാളി ദിനമായ മെയ് 1ന് സിഐടിയു നേതൃത്വത്തിൽ എടച്ചേരിയിൽ ഉജ്ജ്വല തൊഴിലാളി റാലിയും പൊതുസമ്മേളനവും നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ കെ ദിനേശൻ റാലി ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി:** സർവദേശീയ തൊഴിലാളി ദിനമായ മെയ് 1ന് സിഐടിയു നേതൃത്വത്തിൽ എടച്ചേരിയിൽ ഉജ്ജ്വല തൊഴിലാളി റാലിയും പൊതുസമ്മേളനവും നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ കെ ദിനേശൻ റാലി ഉദ്ഘാടനം ചെയ്തു.

ആർ ട്ടി കുമാരൻ അധ്യക്ഷത വഹിച് വി പി കുഞ്ഞികൃഷ്ണൻ പി പി ചാത്തു, കെ കെ സുരേഷ് മാസ്റ്റർ എ മോഹൻദാസ് പിസി സുരേഷ്, എന്നിവർ സംസാരിച്ചു .ടിവി ഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111969/call-for-labor-unity-ujjwala-maidina-rally-at-edachery)