---
title: "വടക്കേടത്ത് ലൈല അന്തരിച്ചു"
english_title: "vadakkedath laila passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/111975/vadakkedath-laila-passed-away"
published_at: "2023-05-01T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fcdd456517_death.jpg"
keywords: []
---

# വടക്കേടത്ത് ലൈല അന്തരിച്ചു

> **Lead Summary:** **പുറമേരി:** മുതുവടത്തൂർ വടക്കേടത്ത് (പിലാന്തോറ്റ) ലൈല അന്തരിച്ചു. ഭർത്താവ്:വടക്കേടത്ത് അബ്ദുള്ള ഹാജി (മുതുവടത്തൂർ ശാഖ മുസ്ലിം ലീഗ് ഖജാഞ്ചി). മക്കൾ: പി.ടി.അജ്മൽ (ഖത്തർ) അസ്മ,ഹഫ്സത്ത്.

## Article Content

**പുറമേരി:** മുതുവടത്തൂർ വടക്കേടത്ത് (പിലാന്തോറ്റ) ലൈല അന്തരിച്ചു. ഭർത്താവ്:വടക്കേടത്ത് അബ്ദുള്ള ഹാജി (മുതുവടത്തൂർ ശാഖ മുസ്ലിം ലീഗ് ഖജാഞ്ചി). മക്കൾ: പി.ടി.അജ്മൽ (ഖത്തർ) അസ്മ,ഹഫ്സത്ത്.

മരുമക്കൾ: സുബൈർ മേമുണ്ട, സമീർ തറോപ്പൊയിൽ- ആയഞ്ചേരി, നുസ്റത്ത് വൈക്കിലിശ്ശേരി. പിതാവ്: പരേതനായ ഓട്ടു പടിക്കൽ കുഞ്ഞബ്ദുള്ള ഹാജി കുരിക്കിലാട് ഖബറടക്കം നാളെ രാവിലെ 9 മണിക്ക് മുതുവടത്തൂർ ഏരിയൽ ജുമാ മസ്ജിദിൽ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/111975/vadakkedath-laila-passed-away)