---
title: "പ്രവേശനോത്സവം ; ഹിദായത്തു സ്വിബിയാൻ മദ്രസ്സ മിഹ്റജാനൽ ബിദായ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Entrance Festival; Hidayatu Svibian Madrasa Mihrajanal organized Bidaya entry festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112016/entrance-festival-hidayatu-svibian-madrasa-mihrajanal-organized-bidaya-entry-festival"
published_at: "2023-05-01T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645002d0ea5cc_entrance.jpg"
keywords: []
---

# പ്രവേശനോത്സവം ; ഹിദായത്തു സ്വിബിയാൻ മദ്രസ്സ മിഹ്റജാനൽ ബിദായ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കോട്ടേമ്പ്രം: **ഹിദായത്തു സ്വിബിയാൻ മദ്രസ്സ മിഹ്റജാനൽ ബിദായ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യ നുകരാം വിജയം നേടാം എന്ന ശീർഷകത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത് . മഹൽ പ്രസിഡണ്ട് കാട്ടുമഠത്തിൽ അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു . മദ്രസ്സ സെക്രട്ടറി ടി ടി കെ നിസാർ ഹാജി പരിപാടി ഉദ്ഘടനം ചെയ്തു.

## Article Content

**കോട്ടേമ്പ്രം: **ഹിദായത്തു സ്വിബിയാൻ മദ്രസ്സ മിഹ്റജാനൽ ബിദായ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യ നുകരാം വിജയം നേടാം എന്ന ശീർഷകത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത് . മഹൽ പ്രസിഡണ്ട് കാട്ടുമഠത്തിൽ അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു . മദ്രസ്സ സെക്രട്ടറി ടി ടി കെ നിസാർ ഹാജി പരിപാടി ഉദ്ഘടനം ചെയ്തു.

മദ്രസ പ്രസിഡണ്ട് , വി സി ,കുഞ്ഞേറ്റിഹാജി സ്വാഗതം പറഞ്ഞു . സദർ മുഅല്ലിം, ഷറഫുദ്ദീൻ ഫൈസി എന്നിവർ മുഖ്യപ്രഭാഷണം നടത്തി .

മദ്രസ്സ വൈസ് പ്രസിഡണ്ട് , പി കെ സി ഹമീദ്, ഖാലിദ് എ കെ , അബു എ പി , റഫീഖ് മലോൽ, നൗഷാദ് സറാബിയിൽ, സമീർ പാനോളി , ശംസു മലോൽ, റഫീഖ് പി കെ , അമ്മദ് ഹാജി വിപി , എം ടി സലിം, മുണ്ടക്കുറ്റി അമ്മദ്, കെ കെ അബ്ദുല്ല, റഷീദ് പി കെ , ഹനീഫ് പികെ അദ്ധ്യാപകരായ , ഉസ്മാൻ ഉസ്താദ് , അബ്ദുറഹ്മാൻ അൻവരി, തുടങ്ങിയവർ ആശംസയർപ്പിച്ചു. കൂടാതെ പൂർവ്വ വിദ്യാർത്ഥികളും , രക്ഷിതാക്കളും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112016/entrance-festival-hidayatu-svibian-madrasa-mihrajanal-organized-bidaya-entry-festival)