---
title: "തുക സമാഹരണം; പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സി.എച് സെന്റർ തുക കൈമാറി"
english_title: "Collection of funds; Pumaari Panchayat Muslim League Committee handed over the money to CH Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112108/collection-of-funds-pumaari-panchayat-muslim-league-committee-handed-over-the-money-to-ch-center"
published_at: "2023-05-02T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450c24a9beea_thuka_pic.jpg"
keywords: []
---

# തുക സമാഹരണം; പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സി.എച് സെന്റർ തുക കൈമാറി

> **Lead Summary:** **ആയഞ്ചേരി:** പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ശാഖകളിൽനിന്നും സ്വരൂപിച്ച സി.എച് സെന്റർ തുക കൈമാറി .

## Article Content

**ആയഞ്ചേരി:** പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് ശാഖകളിൽനിന്നും സ്വരൂപിച്ച സി.എച് സെന്റർ തുക കൈമാറി .

ആയഞ്ചേരിയിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല പഞ്ചായത്ത് കോഡിനേറ്റർ കെ.എം സമീർ മാസ്റ്റർക്ക് കൈമാറി.

കെ.ടി അബ്ദുറഹ്മാൻ, കെ.സി.മുജീബ് റഹ്മാൻ, വിപി.കുഞ്ഞമ്മദ് മാസ്റ്റർ, കെ.മുഹമ്മദ് സാലി, എ.പി. മുനീർ, കപ്ലിക്കണ്ടി മജീദ്, എം.എ.ഗഫൂർ, മുഹമ്മദ് പുറമേരി, സി.പി.അസ്ലം, മനത്താനത്ത് ലത്തീഫ്, ഹംസ കുന്നത്ത്, ഇസ്മായിൽ അരൂർ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112108/collection-of-funds-pumaari-panchayat-muslim-league-committee-handed-over-the-money-to-ch-center)