---
title: "സീബ്രാലൈനിൽ തടഞ്ഞിട്ടു; കല്ലാച്ചിയിൽ സ്വകാര്യ ബസും കാറുടമയുമായി വാക്കേറ്റം"
english_title: "Stopped at Zebraline; Argument with private bus owner in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112191/stopped-at-zebraline-argument-with-private-bus-owner-in-kallachi"
published_at: "2023-05-02T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451362c52ad3_buss_.jpg"
keywords: []
---

# സീബ്രാലൈനിൽ തടഞ്ഞിട്ടു; കല്ലാച്ചിയിൽ സ്വകാര്യ ബസും കാറുടമയുമായി വാക്കേറ്റം

> **Lead Summary:** **നാദാപുരം**: സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ കാർ സീബ്രാലൈനിൽ നിർത്തിയിട്ട് സ്വകാര്യ ബസ് തടഞ്ഞ് നിർത്തി. അര മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നഗരമധ്യത്തിൽ ഡ്രൈവർമാർ തമ്മിലുണ്ടായ വാക്ക് തർക്കം യാത്രക്കാരെ വലച്ചു.

## Article Content

**നാദാപുരം**: സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ കാർ സീബ്രാലൈനിൽ നിർത്തിയിട്ട് സ്വകാര്യ ബസ് തടഞ്ഞ് നിർത്തി. അര മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നഗരമധ്യത്തിൽ ഡ്രൈവർമാർ തമ്മിലുണ്ടായ വാക്ക് തർക്കം യാത്രക്കാരെ വലച്ചു.

ചൊവ്വാഴ്‌ച്ച വൈകിട്ട് നാലരയോടെയാ ണ് സംഭവം. ടൗണിൽ രണ്ട് ഹോം ഗാർഡുകൾ ഉണ്ടായിട്ടും നോക്കുകുത്തികളായി നിന്നെന്നും പൊലീസ് എത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു.വിനായക ബസ് കാറിൽ ഉരസിയെന്നായിരുന്നു തർക്കം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112191/stopped-at-zebraline-argument-with-private-bus-owner-in-kallachi)