---
title: "പൊന്നടുത്തപറമ്പത്ത് മൂസഹാജി അന്തരിച്ചു"
english_title: "ponnaduthaparambath moosahaji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112202/ponnaduthaparambath-moosahaji-passed-away"
published_at: "2023-05-02T22:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645148127e711_death_1.jpg"
keywords: []
---

# പൊന്നടുത്തപറമ്പത്ത് മൂസഹാജി അന്തരിച്ചു

> **Lead Summary:** കുനിങ്ങാട് : കുനിങ്ങാട് പൊന്നടുത്തപറമ്പത്ത് മൂസഹാജി അന്തരിച്ചു . കുനിങ്ങാട്ട്കുളങ്ങരപ്പള്ളി സെക്രട്ടറി, കുനിങ്ങാട് ഹയാത്തുൽ ഇസ്ലാം മദ്രസ വൈസ് പ്രസിഡന്റ്, കുനിങ്ങാട് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

കുനിങ്ങാട് : കുനിങ്ങാട് പൊന്നടുത്തപറമ്പത്ത് മൂസഹാജി അന്തരിച്ചു . കുനിങ്ങാട്ട്കുളങ്ങരപ്പള്ളി സെക്രട്ടറി, കുനിങ്ങാട് ഹയാത്തുൽ ഇസ്ലാം മദ്രസ വൈസ് പ്രസിഡന്റ്, കുനിങ്ങാട് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മറിയം മക്കൾ:ഹാജറ, സലീന, സൗദ, ഷമീന (അധ്യാപിക, RACHSS കടമേരി ), ഷഹാന.

മരുമക്കൾ: അബ്ദുൽ റസാഖ് കുന്നത്ത് (അരൂർ ), മുജീബ് കേളോത്ത് (വില്ല്യാപ്പള്ളി), അബ്ദുൽ ഗഫൂർ ഉത്താരിക്കുന്നുമ്മൽ (വള്ളിയാട് ), സക്കീർ ഹുസൈൻ കുറ്റിയിൽ (ചെമ്മരത്തൂർ ), അൻവർ സാദത്ത് മുറിച്ചാണ്ടി (വള്ളിയാട് ).

സഹോദരങ്ങൾ: പരേതരായ പൊന്നടുത്ത പറമ്പത്ത് അമ്മദ്, ഇബ്രാഹിം, തട്ടാങ്കണ്ടി മൊയ്‌ദു, അന്ത്രു , കുഞ്ഞയിശ കുങ്കുവച്ചേരി (കാർത്തികപ്പള്ളി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112202/ponnaduthaparambath-moosahaji-passed-away)