---
title: "പുതിയോട്ടിൽ മുരളിമാസ്റ്റർ അന്തരിച്ചു "
english_title: "Puthiyottil Murali Master passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112237/puthiyottil-murali-master-passed-away"
published_at: "2023-05-03T09:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451df10a3372_deathnadapuram.jpg"
keywords: []
---

# പുതിയോട്ടിൽ മുരളിമാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **വളയം: **കോൺഗ്രസ് നേതാവും കുറുവന്തേരി യുപി സ്കൂൾ റിട്ട. അധ്യാപകനുമായ പുതിയോട്ടിൽ മുരളിമാസ്റ്റർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 3മണിക്ക്. ഭാര്യ: ശശികല ( റിട്ട. അധ്യാപിക വളയം യു പി സ്കൂൾ)

## Article Content

**വളയം: **കോൺഗ്രസ് നേതാവും കുറുവന്തേരി യുപി സ്കൂൾ റിട്ട. അധ്യാപകനുമായ പുതിയോട്ടിൽ മുരളിമാസ്റ്റർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 3മണിക്ക്. ഭാര്യ: ശശികല ( റിട്ട. അധ്യാപിക വളയം യു പി സ്കൂൾ)

മക്കൾ: യഥുകൃഷണർ ( മർച്ചൻ്റ് നേവി കൊച്ചി) ഡോ.യാമിനി കൃഷ്ണ . മരുക്കൾ: വിജിത്ത് (വെള്ളിക്കുളങ്ങര ) വിജിഷ (മേപ്പയൂർ-ഫിസിയോതെറാപ്പിസ്റ്റ് ).

അച്ഛൻ: പരേതനായ കുഞ്ഞിരാമകുറുപ്പ് മാസ്റ്റർ, അമ്മ: ശാന്താമ്മ. സഹോദരങ്ങൾ: മാധുരിലത (തൊട്ടിൽപ്പാലം - കോതോട്), മായദേവി ( കരിയാട് ) മഞ്ചുള ദേവി ( ചെമ്പാട് ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112237/puthiyottil-murali-master-passed-away)