---
title: "മാധ്യമ ശില്പശാല; ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുക"
english_title: "Media Workshop; Register High School and Higher Secondary Students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112339/media-workshop-register-high-school-and-higher-secondary-students"
published_at: "2023-05-03T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645241e22abfe_shilpashala_.jpg"
keywords: []
---

# മാധ്യമ ശില്പശാല; ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുക

> **Lead Summary:** **എടച്ചേരി**: വടകര താലൂക്കിലെ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി എടച്ചേരി വിജയ കലാവേദി & ഗ്രന്ഥാലയം മെയ് 26,27 തിയ്യതികളിൽ മാധ്യമശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

**എടച്ചേരി**: വടകര താലൂക്കിലെ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി എടച്ചേരി വിജയ കലാവേദി & ഗ്രന്ഥാലയം മെയ് 26,27 തിയ്യതികളിൽ മാധ്യമശില്പശാല സംഘടിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്തരായ മാധ്യമ പ്രവർത്തകർ നയിക്കുന്ന ശില്പശാലയിൽ 40 പേർക്കാണ് പ്രവേശനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ്15 നു മുമ്പ് ഇതോടൊപ്പമുള്ള ഫോൺ നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. 9446280851,9446835581,9400186418

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112339/media-workshop-register-high-school-and-higher-secondary-students)