---
title: "അപേക്ഷ ക്ഷണിച്ചു; കല്ലാച്ചി ഐ.എച്ച്.ആർ.ഡിയിൽ അവധിക്കാല കോഴ്സുകൾ"
english_title: "Application invited; Vacation Courses in Kalachi IHRD"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112508/application-invited-vacation-courses-in-kalachi-ihrd"
published_at: "2023-05-04T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453760e6c175_apply_.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; കല്ലാച്ചി ഐ.എച്ച്.ആർ.ഡിയിൽ അവധിക്കാല കോഴ്സുകൾ

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ഐ.എച്ച്.ആർ.ഡി.ക്ക് കീഴിൽ പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം: **കല്ലാച്ചി ഐ.എച്ച്.ആർ.ഡി.ക്ക് കീഴിൽ പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പൈത്തൺ പ്രോഗ്രാമിങ്, എൽ.ഇ.ഡി. ബൾബ് മേക്കിങ്, ഇൻട്രൊഡക്‌ഷൻ ടു കംപ്യൂട്ടർ സ്കിൽസ് എന്നീ കോഴ്സുകളാണ് നടത്തുന്നത്. ഫോൺ: 8547005056, 9048567935, 9447540944.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112508/application-invited-vacation-courses-in-kalachi-ihrd)