---
title: "മലോൽ പാറു അമ്മ അന്തരിച്ചു"
english_title: "Malol Paru Amma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112547/malol-paru-amma-passed-away"
published_at: "2023-05-04T17:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453a4c8f296c_paru_death.jpg"
keywords: []
---

# മലോൽ പാറു അമ്മ അന്തരിച്ചു

> **Lead Summary:** **എടച്ചേരി** : എടച്ചേരി തലായി പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗ പൂർണ്ണമായ പങ്കു വഹിച്ച പരേതനായ മലോൽ കുഞ്ഞിക്കണ്ണെന്റെ ഭാര്യ പാറു അമ്മ അന്തരിച്ചു.

## Article Content

**എടച്ചേരി** : എടച്ചേരി തലായി പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗ പൂർണ്ണമായ പങ്കു വഹിച്ച പരേതനായ മലോൽ കുഞ്ഞിക്കണ്ണെന്റെ ഭാര്യ പാറു അമ്മ അന്തരിച്ചു.

മക്കൾ: ജാനു, രവീന്ദ്രൻ (സിപിഐ എം തലായി നോർത്ത് ബ്രാഞ്ചംഗം) വത്സല, മുകുന്ദൻ (ദേശാഭിമാനി തലായി ഏജന്റ് , സിപിഐ എം തലായി നോർത്ത് ബ്രാഞ്ചംഗം),

ബാബു ( വയർ മാൻ). മരുമക്കൾ: ലീല (കക്കട്ട്, ), റീജ (മണിയൂർ), കുമാരൻ (തൂണേരി) പരേതനായ കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112547/malol-paru-amma-passed-away)