---
title: " അരിമറ്റം വയലിൽ ബ്രിജിറ്റ് അന്തരിച്ചു"
english_title: "arimattam vayal brijitt passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112550/arimattam-vayal-brijitt-passed-away"
published_at: "2023-05-04T18:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453a5ff638cf_death_brijitt.jpg"
keywords: []
---

#  അരിമറ്റം വയലിൽ ബ്രിജിറ്റ് അന്തരിച്ചു

> **Lead Summary:** **വിലങ്ങാട് :** അരിമറ്റം വയലിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ ബ്രിജിറ്റ് അന്തരിച്ചു.സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് മഞ്ഞ കുന്ന് സെൻ്റ് അൽഫോഴ്സ ചർച്ചിൽ.

## Article Content

**വിലങ്ങാട് :** അരിമറ്റം വയലിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ ബ്രിജിറ്റ് അന്തരിച്ചു.സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് മഞ്ഞ കുന്ന് സെൻ്റ് അൽഫോഴ്സ ചർച്ചിൽ.

എരുമേലിഞ്ഞൊണ്ടി മാക്കൽ കുടുംബാഗമാണ് മക്കൾ: ജോയി, ജോർജജ്, ജെറോം, റോബർട്ട് , റൂബി, അലോഷ്യസ് , എസ്റ്റിയൂസ്, ജാക്വ ലിൻ, മരുമക്കൾ: റോസമ്മ, നിഷ, ബാബു, ബിന്ദു, ജീൻസി, പരേതനായ ഷിജോ . സംസ്ക്കാരം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112550/arimattam-vayal-brijitt-passed-away)