---
title: "പയന്തോങ്ങിലെ കുന്നമംഗലത്തില്ലത്തു സരോജിനി അന്തർജനം അന്തരിച്ചു"
english_title: "Sarojini Antarjanam passed away at Kunnamangalam in Payanthong"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112677/sarojini-antarjanam-passed-away-at-kunnamangalam-in-payanthong"
published_at: "2023-05-05T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64549d1286d9b_death.jpg"
keywords: []
---

# പയന്തോങ്ങിലെ കുന്നമംഗലത്തില്ലത്തു സരോജിനി അന്തർജനം അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **പയന്തോങ്ങിലെ കുന്നമംഗലത്തില്ലത്തു സരോജിനി അന്തർജനം അന്തരിച്ചു.സഞ്ചയനം ഞായറാഴ്ച ഒമ്പതു മണി.

## Article Content

**കല്ലാച്ചി: **പയന്തോങ്ങിലെ കുന്നമംഗലത്തില്ലത്തു സരോജിനി അന്തർജനം അന്തരിച്ചു.സഞ്ചയനം ഞായറാഴ്ച ഒമ്പതു മണി.

ഭർത്താവ്: പരേതനായ മാധവൻ നമ്പൂതിരി. മക്കൾ: രത്നവല്ലി, ലസിത, രാജേഷ്( മേൽശാന്തി പാറയിൽ പരദേവത ക്ഷേത്രം), ലിനീഷ് ( മേൽശാന്തി, മനയിൽ ഭഗവതി ക്ഷേത്രം, മനേക്കര).

മരുമക്കൾ: പുരുഷോത്തമൻ ആയടം, അനിത ( കുന്നത്ത് ഇല്ലം പെരളശ്ശേരി ), ദിവ്യ( നേഴ്സ്, സി എം സി ഹോസ്പിറ്റൽ ചൊക്ലി ).

സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി( ആയടം ),പരേതയായ സുഭദ്ര അന്തർജ്ജനം, സരസ്വതി അന്തർജ്ജനം( ആട്ടാട്ടുവ ള്ളി )ഗീതാ അന്തർജനം ( മാടമ്പ് മന, തൃശ്ശൂർ),ലതാ അന്തർജനം( തിരുമുമ്പ് പയ്യന്നൂർ) ശ്രീജ അന്തർജനം ( അഞ്ചുമൺ മന, തിരുവനന്തപുരം ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112677/sarojini-antarjanam-passed-away-at-kunnamangalam-in-payanthong)