---
title: "എക്സറെ, ഇസിജി; ഓർത്തോ ഡോക്ടറുടെ സേവനം വളയം സിറ്റി മെഡ് കെയർ ആൻ്റ് ക്യൂർ പോളിക്ലിനിക്കിൽ"
english_title: "X-ray, ECG; Ortho Doctor Services at Valayam City Med Care and Cure Polyclinic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112717/x-ray-ecg-ortho-doctor-services-at-valayam-city-med-care-and-cure-polyclinic"
published_at: "2023-05-05T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454be01b91c1_care_1.jpg"
keywords: []
---

# എക്സറെ, ഇസിജി; ഓർത്തോ ഡോക്ടറുടെ സേവനം വളയം സിറ്റി മെഡ് കെയർ ആൻ്റ് ക്യൂർ പോളിക്ലിനിക്കിൽ

> **Lead Summary:** **വളയം: **എല്ലൊടിഞ്ഞാൽ എക്സറെ എടുക്കാനും നെഞ്ചുവേദനിക്കുമ്പോൾ ഇസിജി എടുക്കാനും ഇനി ടെൻഷൻ വേണ്ട. വിതഗ്ദഡോക്ടറുടെയും ഓർത്തോ ഡോക്ടറുടെ സേവനം വളയം സിറ്റി മെഡ് കെയർ ആൻ്റ് ക്യൂർ പോളിക്ലിനിക്കിൽ. ഫുൾ ബോഡി ചെക്കപ്പിന് വളയം സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളി ക്ലിനിക്കിൽ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ 500 രൂപ മാത്രം.

## Article Content

**വളയം: **എല്ലൊടിഞ്ഞാൽ എക്സറെ എടുക്കാനും നെഞ്ചുവേദനിക്കുമ്പോൾ ഇസിജി എടുക്കാനും ഇനി ടെൻഷൻ വേണ്ട. വിതഗ്ദഡോക്ടറുടെയും ഓർത്തോ ഡോക്ടറുടെ സേവനം വളയം സിറ്റി മെഡ് കെയർ ആൻ്റ് ക്യൂർ പോളിക്ലിനിക്കിൽ. ഫുൾ ബോഡി ചെക്കപ്പിന് വളയം സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളി ക്ലിനിക്കിൽ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ 500 രൂപ മാത്രം.

സന്ധ്യ മയങ്ങി കഴിഞ്ഞാൽ വളയം ചെക്യാട് വാണിമേൽ പഞ്ചായത്ത് കർക്ക് നെഞ്ചിടിക്കും ഒരു അസുഖം വന്നാൽ എങ്ങോട്ട് പോകുമെന്ന ആശങ്ക. ഇനി നാട്ടുകാർ നെട്ടോട്ടമോടെണ്ട. വളയം സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളി ക്ലിനിക്ക് രാത്രി 12 വരെ പ്രവർത്തിക്കും. എക്സറെ, ഇസിജി, ലാബ്, ഫാർമസി സൗകര്യത്തോടെ. ആരോഗ്യ രംഗത്തെ പുത്തൻ ചുവട് വെപ്പായി കെയർ ആൻറ് ക്യൂർ പോളി ക്ലിനിക്ക് .

ആരോഗ്യ പരിപാലനത്തിന് വളയത്തും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ഇനി ടെൻഷൻ വേണ്ട .മലയോര ഗ്രാമീണ മേഖല യുടെ വികസനത്തിൽ ഒരു പുത്തൻ ചുവട് വെപ്പ് കൂടി യാഥാർത്ഥ്യമായി .ആരോഗ്യമേഖലയിൽ വളയത്തിന് കുതിപ്പേകാൻ സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പൂർണമായും പ്രവർത്തന സജ്ഞമായി.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങളും ഗൈനക്കോളജി, യൂറോളജി,ശിശുരോഗ വിഭാഗം, ചർമ്മരോഗ വിഭാഗം, പ്രമേഹ രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇ എൻ ടി വിഭാഗം ,ദന്ത വിഭാഗം എന്നിവയിലായി പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

വടകര സഹകരണ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട് മെൻ്റിൽ സേവനമനുഷ്ഠിച്ച പ്രശ്സ്ത ഡോക്ടർ അമർജിത്ത് ആണ് ചീഫ് മെഡിക്കൽ ഓഫീസർ.ഡോക്ടറുടെ സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ഉണ്ടാകും. ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.

ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്,ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. ഷമീമം കെ.എം , ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്ബ്,

പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ, അസ്ഥിരോഗ വിഭാഗത്തിൽ ഡോ. ആകാശ്, ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്,ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്. ഡോക്ടർമാരുടെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 0496 2081586- 8592931006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112717/x-ray-ecg-ortho-doctor-services-at-valayam-city-med-care-and-cure-polyclinic)