---
title: "കാരയിൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "karayil biyyathu hajjumma passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112820/karayil-biyyathu-hajjumma-passed-away"
published_at: "2023-05-05T22:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64553b85ce9bd_death_hajjumma.jpg"
keywords: []
---

# കാരയിൽ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം:** നരിക്കാട്ടേരിയിലെ പരേതനായ കാരയിൽ മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: അമ്മത് ഹാജി, ഇബ്രായി (ദുബൈ ), കുഞ്ഞബ്ദുല്ല, മുഹമ്മദ് (ദുബൈ), നബീസ, ആയിശ, സാറ, ഹാജറ, സുബൈർ.

## Article Content

**നാദാപുരം:** നരിക്കാട്ടേരിയിലെ പരേതനായ കാരയിൽ മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: അമ്മത് ഹാജി, ഇബ്രായി (ദുബൈ ), കുഞ്ഞബ്ദുല്ല, മുഹമ്മദ് (ദുബൈ), നബീസ, ആയിശ, സാറ, ഹാജറ, സുബൈർ.

മരുമക്കൾ: ഇസ്മായിൽ മങ്കാട്ട് മണ്ണിൽ (തിരുവള്ളൂർ), പരേതനായ അലി മാമ്പത്ത് (തറോപൊയിൽ), സലാം പുത്തൂർ (വേളം), കുഞ്ഞാലി അരിയാകൂൽതാഴ, റംല കുറിച്ചാണ്ടി (വില്യാപള്ളി),

ആയിശ മൂന്ന് കണ്ടത്തിൽ (കല്ലുമ്പുറം), ജമീല ഒറവുങ്കൽ (ചേരാപുരം), സുബൈദ പാറകെട്ടിൽ, സുനീറ തേമങ്കണ്ടി (പേരോട്). സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ അട്ടക്കുളങ്ങര, പരേതരായ ചാത്തോത്ത് മൂസ, പോക്കർ, അമ്മത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112820/karayil-biyyathu-hajjumma-passed-away)