---
title: "അടച്ചിട്ട വീട്ടിൽ മോഷണം ; ഒരു ലക്ഷം രൂപയിലധികം വില വരുന്ന ഓട്ടുപാത്രങ്ങളും പുരാവസ്തുക്കളുംമോഷണം പോയി"
english_title: "Burglary in a closed house; Pottery and antiques worth more than one lakh rupees were stolen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/112934/burglary-in-a-closed-house-pottery-and-antiques-worth-more-than-one-lakh-rupees-were-stolen"
published_at: "2023-05-06T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456152dde563_robbery.jpg"
keywords: []
---

# അടച്ചിട്ട വീട്ടിൽ മോഷണം ; ഒരു ലക്ഷം രൂപയിലധികം വില വരുന്ന ഓട്ടുപാത്രങ്ങളും പുരാവസ്തുക്കളുംമോഷണം പോയി

> **Lead Summary:** **എടച്ചേരി :**അടച്ചിട്ട വീട്ടിൽ മോഷണം. ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ഓട്ടുപാത്രങ്ങളും പുരാവസ്തുക്കളും ഉൾപ്പടെ മോഷ്ടിച്ചത് . പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

**എടച്ചേരി :**അടച്ചിട്ട വീട്ടിൽ മോഷണം. ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ഓട്ടുപാത്രങ്ങളും പുരാവസ്തുക്കളും ഉൾപ്പടെ മോഷ്ടിച്ചത് . പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഒരു ലക്ഷം രൂപയിലധികം വില വരുന്ന 75 കിലോ തൂക്കം വരുന്ന ഓട്ടുരുളിയും വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങൾ വരുന്ന നിരവധി ഓട്ടു പത്രങ്ങളും, കിണ്ടികളും ,തളികകളുമാണ് കവർന്നത് . വീട്ടിൽ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/112934/burglary-in-a-closed-house-pottery-and-antiques-worth-more-than-one-lakh-rupees-were-stolen)