പ്രസിദ്ധ അസ്ഥിരോഗ വിദഗ്ദൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു

പ്രസിദ്ധ അസ്ഥിരോഗ വിദഗ്ദൻ കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു
Nov 17, 2021 03:56 PM | By Anjana Shaji

കക്കട്ടിൽ : മൊടക്കല്ലൂർ മെഡിക്കൽ കോളേജിലെ പ്രസിദ്ധ അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ വൈശാഖ്. വി. കെ (എം ബി ബി എസ്, ഡി എൻ ബി ( ഓർത്തോ) കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ) കരുണ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

ചൊവ്വാഴ്ച 3 മണി മുതൽ 4 മണി വരെയും, വെള്ളിയാഴ്ച 3. 30 മുതൽ 4. 30 വരെയും കരുണ ക്ലിനിക്കിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു.

ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ : 0496 2448 711, 9645880100, 9645534100

Renowned orthopedist performs tests at the Karuna polyclinic

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories