---
title: "കൊട്ടിയൂർ ഉത്സവം; ചാലപ്പുറം കുളശ്ശേരി നെയ്യമൃത് മഠത്തിൽ മഠത്തിൽ കയറ്റൽ ചടങ്ങ്"
english_title: "Kotiyur Festival; Chalappuram Kulassery Neiyamrit Mutt installation ceremony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113012/kotiyur-festival-chalappuram-kulassery-neiyamrit-mutt-installation-ceremony"
published_at: "2023-05-06T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645673c9a8b73_kottiyur_pic.jpg"
keywords: []
---

# കൊട്ടിയൂർ ഉത്സവം; ചാലപ്പുറം കുളശ്ശേരി നെയ്യമൃത് മഠത്തിൽ മഠത്തിൽ കയറ്റൽ ചടങ്ങ്

> **Lead Summary:** **നാദാപുരം**: കൊട്ടിയൂർ വൈശാഗ മഹോത്സവത്തിനായി ചാലപ്പുറം കുളശ്ശേരി നെയ്യമൃത് മഠത്തിൽ മഠത്തിൽ കയറുന്ന ചടങ്ങ് നടന്നു.

## Article Content

**നാദാപുരം**: കൊട്ടിയൂർ വൈശാഗ മഹോത്സവത്തിനായി ചാലപ്പുറം കുളശ്ശേരി നെയ്യമൃത് മഠത്തിൽ മഠത്തിൽ കയറുന്ന ചടങ്ങ് നടന്നു.

മൂപ്പൻ പച്ചില ശ്ശേരി രാജൻ അടിയോയുടെ നേതൃത്തത്തിലായിരുന്നു ചടങ്ങ്. മെയ് അഞ്ച് മുതൽ കൊട്ടിയൂർ നെയ്യാട്ടം നടയ്ക്കുന്ന ജൂൺ ഒന്ന് വരെയാണ് നെയ്യമൃത് കാരുടെ കഠിന വ്രതം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113012/kotiyur-festival-chalappuram-kulassery-neiyamrit-mutt-installation-ceremony)