---
title: "മഴക്കാലപൂർവ ശുചീകരണം; നാദാപുരത്ത് സി.പിഐ എം പ്രവർത്തകർ രംഗത്തിറങ്ങി"
english_title: "Pre-monsoon cleaning; CPI(M) workers came to the fore in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113137/pre-monsoon-cleaning-cpim-workers-came-to-the-fore-in-nadapuram"
published_at: "2023-05-07T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645750dabbc70_dyfi_1.jpg"
keywords: []
---

# മഴക്കാലപൂർവ ശുചീകരണം; നാദാപുരത്ത് സി.പിഐ എം പ്രവർത്തകർ രംഗത്തിറങ്ങി

> **Lead Summary:** **നാദാപുരം:** സി.പിഐ എം നേതൃത്യത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി . മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി .കുമ്മങ്കോട് ഹെൽത്ത് സെൻ്റർ പരിസരം സി .പി ഐ എം നേതൃത്വത്തിൽ ശുചീകരിച്ചു.

## Article Content

**നാദാപുരം:** സി.പിഐ എം നേതൃത്യത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി . മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി .കുമ്മങ്കോട് ഹെൽത്ത് സെൻ്റർ പരിസരം സി .പി ഐ എം നേതൃത്വത്തിൽ ശുചീകരിച്ചു.

വാർഡ് മെമ്പർ പി.കെ റോഷ്ന, പി.കെ ശിവദാസൻ, പി കെ.പ്രദീപൻ, എൻ.കെ ജിൻസി, വി.കെ രവീന്ദ്രൻ,സി.ടി വാസു, സി.പി പ്രദീഷ്, എം.കെ സന്തോഷ് ,പി.പി ജിതിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113137/pre-monsoon-cleaning-cpim-workers-came-to-the-fore-in-nadapuram)