---
title: "ശുചിത്വത്തിൽ എക്സലൻൻ്റ്: ഡീപാരീസിന് അഭിമാനിക്കാം"
english_title: "Excellent in cleanliness: Deparis can be proud"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113142/excellent-in-cleanliness-deparis-can-be-proud"
published_at: "2023-05-07T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645754e78ddd9_deparies_pic.jpg"
keywords: []
---

# ശുചിത്വത്തിൽ എക്സലൻൻ്റ്: ഡീപാരീസിന് അഭിമാനിക്കാം

> **Lead Summary:** **നാദാപുരം:** ഫുഡ് സേഫ്റ്റി സ്റ്റാൻ്റെഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വത്തിനുള്ള മികച്ച റേറ്റിംഗുമായി ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ്. എഫ്.എസ്. എസ്. എ .ഐ യുടെ ശുചിത്വത്തിനുള്ള എക്സ്ലലൻ്റ് റേറ്റിംങ്ങ് ആണ് ഡീപാരീസ് നേടിയത്.

## Article Content

**നാദാപുരം:** ഫുഡ് സേഫ്റ്റി സ്റ്റാൻ്റെഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വത്തിനുള്ള മികച്ച റേറ്റിംഗുമായി ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ്. എഫ്.എസ്. എസ്. എ .ഐ യുടെ ശുചിത്വത്തിനുള്ള എക്സ്ലലൻ്റ് റേറ്റിംങ്ങ് ആണ് ഡീപാരീസ് നേടിയത്.

മികച്ച രുചിക്കൊപ്പം, ഉപഭോക്താക്കളുടെ ആരോഗ്യത്തോടുള്ള കരുതലും , വ്വത്തിയുള്ള അന്തരീക്ഷവും ഡീപാരീസിനെ ജനഹൃദയങ്ങളിൽ ഒന്നാം സ്ഥാനം നേടികൊടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113142/excellent-in-cleanliness-deparis-can-be-proud)