---
title: "മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി; പുറമേരിയിൽ 'രക്തദാനം ജീവദാനം' ക്യാമ്പയിന് തുടക്കമായി"
english_title: "Muslim Youth League Committee; The 'Blood Donation and Life' Camp has started in Pummari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113239/muslim-youth-league-committee-the-blood-donation-and-life-camp-has-started-in-pummari"
published_at: "2023-05-07T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457e14f73b56_blood.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി; പുറമേരിയിൽ 'രക്തദാനം ജീവദാനം' ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **പുറമേരി: **പുറമേരി ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'രക്തദാനം ജീവ ദാനം' രക്ത ധാന ക്യാമ്പയിൻ രെജിസ്ട്രേഷൻ പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷംസു മഠത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **പുറമേരി ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 'രക്തദാനം ജീവ ദാനം' രക്ത ധാന ക്യാമ്പയിൻ രെജിസ്ട്രേഷൻ പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷംസു മഠത്തിൽ ഉദ്ഘാടനം ചെയ്തു.

നിസാം കാട്ടിയത്ത്‌ അധ്യക്ഷത വഹിച്ചു. പനയുള്ളതിൽ സൂപ്പിഹാജി, മുഹമ്മദ് പുറമേരി, കെ.പി.മുഹമ്മദ്, കെവി.നിഹാൽ, വി.കെ.ജസീൽ , മുസ്തഫ കാര്യാട്ടുമ്മൽ, പി.കെ.മൊയ്‌തു, റഫീഖ് കിഴക്കയിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113239/muslim-youth-league-committee-the-blood-donation-and-life-camp-has-started-in-pummari)