---
title: "കുനിങ്ങാട് കുളങ്ങര ജുമാ മസ്ജിദ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു."
english_title: "Kuningad Kulangara Juma Masjid reform work was inaugurated."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113344/kuningad-kulangara-juma-masjid-reform-work-was-inaugurated"
published_at: "2023-05-08T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458a96bec79b_madrasa.jpg"
keywords: []
---

# കുനിങ്ങാട് കുളങ്ങര ജുമാ മസ്ജിദ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **പുറമേരി: **കുനിങ്ങാട് കുളങ്ങര ജുമാ മസ്ജിദ് പരിഷ്കരണ പ്രവർത്തിയുടെ ഉദ്ഘാടനം പാണക്കാട് മുനവവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹല്ല് പ്രസിഡന്റ്‌ കെ സൂപ്പി മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി പി മൊയ്‌ദുമാസ്റ്റർ, ടി ബി മനാഫ് മാസ്റ്റർ, മഹല്ല് ഖാസി കെ എൻ അബൂബക്കർ മുസ്‌ലിയാർ,

## Article Content

**പുറമേരി: **കുനിങ്ങാട് കുളങ്ങര ജുമാ മസ്ജിദ് പരിഷ്കരണ പ്രവർത്തിയുടെ ഉദ്ഘാടനം പാണക്കാട് മുനവവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹല്ല് പ്രസിഡന്റ്‌ കെ സൂപ്പി മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി പി മൊയ്‌ദുമാസ്റ്റർ, ടി ബി മനാഫ് മാസ്റ്റർ, മഹല്ല് ഖാസി കെ എൻ അബൂബക്കർ മുസ്‌ലിയാർ,

അബ്ദുള്ള മൗലവി, ഇളമ്പിലായിൽ മഹമൂദ്, എ കെ ഷബീർ, കെ മുഹമ്മദലി, വലിയാണ്ടി അബ്ദുള്ള ഹാജി, റാഹിദ്, നിടുന്തോടി കുഞ്ഞബ്ദുള്ള, കേളോത് നാസർ, ദാറുൽ അൻസാർ അബ്ദുല്ലഹാജി, എ കെ പോക്കർ, ചലിയോട്ട് ഹാഷിം ഹാജി, പറമ്പത്ത് സിദ്ധിഖ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113344/kuningad-kulangara-juma-masjid-reform-work-was-inaugurated)