---
title: "ചോയിന്റെവീട്ടിൽ ആലി അന്തരിച്ചു"
english_title: "choyinte veettil aali passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113455/choyinte-veettil-aali-passed-away"
published_at: "2023-05-08T21:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64593c887a807_aali_death.jpg"
keywords: []
---

# ചോയിന്റെവീട്ടിൽ ആലി അന്തരിച്ചു

> **Lead Summary:** **വളയം**: ചെറുമോത്ത് ഒ പി മുക്കിൽ ചോയിന്റെവീട്ടിൽ ആലി അന്തരിച്ചു. ദീർഘ കാലമായി അഹമ്മദാബാദിൽ വ്യാപാരിയായിരുന്നു. ഭാര്യ: സഫിയ മടപ്പള്ളി.

## Article Content

**വളയം**: ചെറുമോത്ത് ഒ പി മുക്കിൽ ചോയിന്റെവീട്ടിൽ ആലി അന്തരിച്ചു. ദീർഘ കാലമായി അഹമ്മദാബാദിൽ വ്യാപാരിയായിരുന്നു. ഭാര്യ: സഫിയ മടപ്പള്ളി.

മക്കൾ: അബ്ദു സലാം, അബ്ദു സലീം (ദുബൈ), സകീർ, സറീന. മരുമക്കൾ: മുസ്തഫ പുളിയേരിന്റവിട മടപ്പള്ളി, ഹസീന മടപ്പള്ളി, ശംലത്ത് കള്ളാട്, റാഹില തൂണേരി. സഹോദരി: സൈനബ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113455/choyinte-veettil-aali-passed-away)