---
title: "എൽ.ഡി.എഫ് നാദാപുരം മണ്ഡലം റാലി വിജയിപ്പിക്കും"
english_title: "LDF will win the Nadapuram constituency rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113644/ldf-will-win-the-nadapuram-constituency-rally"
published_at: "2023-05-09T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a3ed304b8c_l_d_f_.jpg"
keywords: []
---

# എൽ.ഡി.എഫ് നാദാപുരം മണ്ഡലം റാലി വിജയിപ്പിക്കും

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മെയ് 15 ന് ദേവർ കോവിൽ വച്ച് നടക്കുന്ന മണ്ഡലം ഇടതുമുന്നണി റാലി വിജയിപ്പിക്കാൻ ഇ.വി. കുമാരൻ സ്മാരക മന്ദിരത്തിൽ ചേർന്ന എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ മേഖലാ സെക്രട്ടറി ടി. അനിൽകുമാർ സ്വാഗതമാശംസിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:** ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മെയ് 15 ന് ദേവർ കോവിൽ വച്ച് നടക്കുന്ന മണ്ഡലം ഇടതുമുന്നണി റാലി വിജയിപ്പിക്കാൻ ഇ.വി. കുമാരൻ സ്മാരക മന്ദിരത്തിൽ ചേർന്ന എൽ.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ മേഖലാ സെക്രട്ടറി ടി. അനിൽകുമാർ സ്വാഗതമാശംസിച്ചു.

മേഖല പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു പി.എം നാണു മേൽ കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.സി.കെ.ബാലൻ, വി.പി സുരേന്ദ്രൻ ,ബാലൻ കക്കുറയിൽ, സന്തോഷ് കക്കാട്ട് എന്നിവർ സംസാരിച്ചു. 14 ന് വൈകുന്നേരം ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് പ്രകടനം നടത്താൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113644/ldf-will-win-the-nadapuram-constituency-rally)