---
title: "നാദാപുരത്ത് ത്രിവേണി സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു"
english_title: "Triveni Students Market opened in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113896/triveni-students-market-opened-in-nadapuram"
published_at: "2023-05-10T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b8afb33cb5_THRIVENI_PIC.jpg"
keywords: []
---

# നാദാപുരത്ത് ത്രിവേണി സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു

> **Lead Summary:** **നാദാപുരം**: പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർ ഫെഡിൻ്റെ ആഭിമുഖ്യത്തിൽ നാദാപുരത്ത് ത്രിവേണി സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു. ത്രിവേണി സൂപ്പർ മാർക്കറ്റിനോട് ചേർന്ന് സ്ക്കൂൾ വിപണി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം**: പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർ ഫെഡിൻ്റെ ആഭിമുഖ്യത്തിൽ നാദാപുരത്ത് ത്രിവേണി സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു. ത്രിവേണി സൂപ്പർ മാർക്കറ്റിനോട് ചേർന്ന് സ്ക്കൂൾ വിപണി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ആദ്യ വില്പന ഗ്രാമപഞ്ചായത്ത് മെമ്പർ കണേക്കൽ അബ്ബാസ് നിർവ്വഹിച്ചു. മാർക്കറ്റിംഗ് മാനേജർ പ്രസീദ്. ഒപി അധ്യക്ഷനായി യൂനിറ്റ് ഇൻചാർജ് നിജീഷ് ടി.പി സ്വാഗതവും ഗോഡൗൺ മാനേജർ ഷാജി കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113896/triveni-students-market-opened-in-nadapuram)