---
title: "കാട്ടുമഠത്തിൽ അബ്ദുള്ള അന്തരിച്ചു"
english_title: "kaattu madathil abthulla passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113943/kaattu-madathil-abthulla-passed-away"
published_at: "2023-05-10T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bc2392581c_death_.jpg"
keywords: []
---

# കാട്ടുമഠത്തിൽ അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **തൂണേരി**: പള്ളിതാഴ കാട്ടുമഠത്തിൽ അബ്ദുള്ള അന്തരിച്ചു. ഭാര്യ : ആസ്യ ,വരാങ്കി താഴകുനി പിതാവ് :പരേതനായ , പള്ളിപറമ്പത്ത് അമ്മത്

## Article Content

**തൂണേരി**: പള്ളിതാഴ കാട്ടുമഠത്തിൽ അബ്ദുള്ള അന്തരിച്ചു. ഭാര്യ : ആസ്യ ,വരാങ്കി താഴകുനി പിതാവ് :പരേതനായ , പള്ളിപറമ്പത്ത് അമ്മത്

മാതാവ് :പരേതയായ , അയിശു മക്കൾ : ഹസീബ് , ആദിൽ, ഹസീന. മരുമകൻ ആസാദ്, ആര്യൻന്നൂർ .  സഹോദരങ്ങൾ: മൊയ്തു, അബൂബർ, നജീം, മുസ്തഫ, ഇസ്മായിൽ, പാത്തുട്ടി, കുഞ്ഞാമി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113943/kaattu-madathil-abthulla-passed-away)