---
title: "ബാലവേദി രൂപീകരിച്ചു; ആലശ്ശേരി യുവവേദി കലാകായിക സമിതിയിൽ"
english_title: "Balavedi was formed; Alassery Yuvavedi Kalakaika Samiti"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113952/balavedi-was-formed-alassery-yuvavedi-kalakaika-samiti"
published_at: "2023-05-10T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bcd5340595_vedhi_2.jpg"
keywords: []
---

# ബാലവേദി രൂപീകരിച്ചു; ആലശ്ശേരി യുവവേദി കലാകായിക സമിതിയിൽ

> **Lead Summary:** **എടച്ചേരി** : ആലശ്ശേരി യുവ വേദി കലാ കായിക സമിതി ഗ്രന്ഥാലയം ബാലവേദി രൂപീകരിച്ചു. കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. യുവവേദി പ്രസിഡണ്ട് സുബൈർ പീറ്റക്കണ്ടി അധ്യക്ഷത വഹിച്ചു.കവി ടി.വി.രാധാകൃഷ്ണർ ,

## Article Content

**എടച്ചേരി** : ആലശ്ശേരി യുവ വേദി കലാ കായിക സമിതി ഗ്രന്ഥാലയം ബാലവേദി രൂപീകരിച്ചു. കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. യുവവേദി പ്രസിഡണ്ട് സുബൈർ പീറ്റക്കണ്ടി അധ്യക്ഷത വഹിച്ചു.കവി ടി.വി.രാധാകൃഷ്ണർ ,

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സ്മിത ചോറോട്, വാർഡ് മെമ്പർ മാമ്പയിൽ ശീധരൻ , മഠത്തിൽ പ്രേമൻ , പി.കെ. സുർജിത്ത് എന്നിവർ സംസാരിച്ചു. യുവ വേദി സിക്രട്ടറി കണ്ടിയിൽ ബിജു സ്വാഗതവും അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113952/balavedi-was-formed-alassery-yuvavedi-kalakaika-samiti)