---
title: "കേളോത്ത് അയ്ഷ അന്തരിച്ചു"
english_title: "ayisha passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/113963/ayisha-passed-away"
published_at: "2023-05-10T23:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bdb19bf737_death.jpg"
keywords: []
---

# കേളോത്ത് അയ്ഷ അന്തരിച്ചു

> **Lead Summary:** ** പുറമേരി: **കേളോത്ത് അയ്ഷ ഭർത്താവ്: പരേതനായ കുന്നൂർ വീട്ടിൽ അമ്മദ് മക്കൾ: കുഞാമി ഹജ്ജുമ്മ , പരേതയായ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ മ

## Article Content

** പുറമേരി: **കേളോത്ത് അയ്ഷ ഭർത്താവ്: പരേതനായ കുന്നൂർ വീട്ടിൽ അമ്മദ് മക്കൾ: കുഞാമി ഹജ്ജുമ്മ , പരേതയായ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ മ

രുമക്കൾ: കേളോത്ത് മൂസ ഹാജി, പരേതനായ പുതിയോട്ടിൽ അമ്മദ് ഹാജി, സഹോദരങ്ങൾ: പുന്നക്കണ്ടി സൂപിഹജി, പരേതരായ പുനത്തികൊയിലോത്ത് മൂസ ഹാജി, പുന്നക്കണ്ടി കുഞബ്ദുള്ള, ചന്ദ്രിക കോളമിസ്റ്റ് ഷംസീർ കേളോത്ത് ചെറുമകനാണ്.

ഖബറടക്കം നാളെ (11/05/2023) കാലത്ത് 9 മണി നാദാപുരം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/113963/ayisha-passed-away)