---
title: "തയ്യുള്ളതിൽ ജാനു അന്തരിച്ചു"
english_title: "thayyullathil janu passsed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114080/thayyullathil-janu-passsed-away"
published_at: "2023-05-11T14:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645caa4bf03bb_death.jpg"
keywords: []
---

# തയ്യുള്ളതിൽ ജാനു അന്തരിച്ചു

> **Lead Summary:** **നാദാപുരം**: തയ്യുള്ളതിൽ ജാനു അന്തരിച്ചു. ചാത്തോത്ത് കുമ്മങ്കോട് -ഒതയോത്ത് സൗത്ത് സ്കൂളിന് സമീപം . ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: ടി. ബാബു (നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് കക്കം വെള്ളി ശാഖാ മാനേജർ, സി.പി.ഐ (എം)

## Article Content

**നാദാപുരം**: തയ്യുള്ളതിൽ ജാനു അന്തരിച്ചു. ചാത്തോത്ത് കുമ്മങ്കോട് -ഒതയോത്ത് സൗത്ത് സ്കൂളിന് സമീപം . ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: ടി. ബാബു (നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് കക്കം വെള്ളി ശാഖാ മാനേജർ, സി.പി.ഐ (എം)

നാദാപുരം ലോക്കൽ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ നാദാപുരം ഏരിയാ കമ്മിറ്റി അംഗം), ലത,ഷൈജ, പരേതനായ സുനിൽ മരുമക്കൾ: സുന്ദരൻ തട്ടാൻ കുന്നുമ്മൽ (നാദാപുരം) ജഗദീഷ് മലയിൽ (വരിക്കോളി)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114080/thayyullathil-janu-passsed-away)