---
title: "രുചിയുടെ വിശ്വാസം; ശുചിത്വത്തിന് ഡീപാരീസിന് മികച്ച റേറ്റിംഗ്"
english_title: "The belief of taste; Deparis is highly rated for cleanliness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114193/the-belief-of-taste-deparis-is-highly-rated-for-cleanliness"
published_at: "2023-05-11T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d337e09e66_backery.jpg"
keywords: []
---

# രുചിയുടെ വിശ്വാസം; ശുചിത്വത്തിന് ഡീപാരീസിന് മികച്ച റേറ്റിംഗ്

> **Lead Summary:** **നാദാപുരം: **ഫുഡ് സേഫ്റ്റി സ്റ്റാൻ്റെഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വത്തിനുള്ള മികച്ച റേറ്റിംഗുമായി ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ്. എഫ്.എസ്. എസ്. എ .ഐ യുടെ ശുചിത്വത്തിനുള്ള എക്സ്ലലൻ്റ് റേറ്റിംങ്ങ് ആണ് ഡീപാരീസ് നേടിയത്. മികച്ച രുചിക്കൊപ്പം, ഉപഭോക്താക്കളുടെ ആരോഗ്യത്തോടുള്ള കരുതലും ,വൃത്തിയുള്ള അന്തരീക്ഷവും ഡീപാരീസിനെ ജനഹൃദയങ്ങളിൽ ഒന്നാം സ്ഥാനം നേടികൊടുത്തു

## Article Content

**നാദാപുരം: **ഫുഡ് സേഫ്റ്റി സ്റ്റാൻ്റെഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വത്തിനുള്ള മികച്ച റേറ്റിംഗുമായി ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ്. എഫ്.എസ്. എസ്. എ .ഐ യുടെ ശുചിത്വത്തിനുള്ള എക്സ്ലലൻ്റ് റേറ്റിംങ്ങ് ആണ് ഡീപാരീസ് നേടിയത്. മികച്ച രുചിക്കൊപ്പം, ഉപഭോക്താക്കളുടെ ആരോഗ്യത്തോടുള്ള കരുതലും ,വൃത്തിയുള്ള അന്തരീക്ഷവും ഡീപാരീസിനെ ജനഹൃദയങ്ങളിൽ ഒന്നാം സ്ഥാനം നേടികൊടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114193/the-belief-of-taste-deparis-is-highly-rated-for-cleanliness)