സ്കിൻ കെയറിനായി ഇനി സമയമില്ലെന്നു പറയേണ്ട; ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

സ്കിൻ കെയറിനായി ഇനി സമയമില്ലെന്നു പറയേണ്ട; ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ
Nov 18, 2021 12:30 PM | By Anjana Shaji

കുറ്റ്യാടി : സ്കിൻ കെയറിനായി ഇനി സമയമില്ലെന്നു പറയേണ്ട. ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ.നോർമൽ ഫേഷ്യൽ 750 രൂപ, ഫ്രൂട്ട് ഫേഷ്യൽ 900 രൂപ, ഞവര ഫേഷ്യൽ 1000 രൂപ എന്നിവയാണ് ഫേഷ്യലുകൾ.

എല്ലാ വിധ നടുവേദനകൾക്കും സ്ത്രീ രോഗങ്ങൾക്കും ജിവിതശൈലി രോഗമായ അമിത വണ്ണത്തിനും കൃത്യമായ പരിശോധനയിലൂടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്. ഡോ. അനുശ്രീ എം.പിയുടെ സേവനം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ലഭ്യമാണ്.

നൂറു ശതമാനം പ്രകൃതി ദത്ത മായ ആയുർവേദിക് ബോഡി മസാജി ലൂടെ ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാം. ബോഡി മസാജ്, ആയുർവേദിക് ട്രീറ്റ്മെൻ്റ് ,റിലാക്സിംഗ് മസാജ് എന്നിവക്കും ഇവിടെ സൗകര്യമുണ്ട്.

ത്വക്ക് രോഗങ്ങൾക്ക് ഇനി ശാശ്വത പരിഹാരം ആയുർവേദത്തിലൂടെ.ഫലപ്രതമായ ചികിത്സ ഇനി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. തക്രധാര, വിരേചനം, സ്നേഹപാനം, രക്തമോക്ഷം, വമനം, നസ്യം, വസ്തി, അഭ്യംഗം എന്നീ ചികിത്സകളിലൂടെ ത്വക്ക് രോഗങ്ങളിൽ നിന്ന് ആശ്വാസം നേടാം.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ. തേയ്മാനം, ആർത്രൈറ്റിസ്, തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ. ധാര, ലേപനം, ഉപനാഹം, ജാനുവസ്തി എന്നീ ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ ആണ് മുട്ടുവേദനക്കായി ലഭ്യമായിട്ടുള്ളത്. സൗന്ദര്യ സംരക്ഷണത്തിന് ആയുർവേദത്തിലേക്ക് മടങ്ങാം.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ ആയുർവേദിക്ക് ബോഡി മസ്സാജ് . നൂറു ശതമാനം പ്രകൃതി ദത്ത വായ ആയുർവേദിക് ബോഡി മസാജി ലൂടെ ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാം. ബോഡി മസാജ്, ആയുർവേദിക് ട്രീറ്റ്മെൻ്റ് ,റിലാക്സിംഗ് മസാജ് എന്നിവക്കും ഇവിടെ സൗകര്യമുണ്ട്.

ഇപ്പോൾ കോവിഡാനന്തര ചികിത്സ ആരംഭിച്ചു .വെരിക്കോസ് വെയ്നിന് ഫലപ്രദമായ ആയുർവേദ ചികിത്സ രീതികൾ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകൾ ഉയർന്ന് തടിച്ച് നീലനിറമാവുക, കാലുകൾക്ക് കഴപ്പ്, പുകച്ചിൽ, മസിൽപിടുത്തം, തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും, തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന,ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുവോ...?

അഭ്യംഗം, ഉന്മർദ്ദനം, പ്രാദേശികധാര, രക്തമോക്ഷം( സിരാവേനം, അട്ട ചികിത്സ (വെരിക്കോസ് അൾസർ ), ബാൻഡേജിങ്ങ് എന്നീ ചികിത്സാരീതികൾ ലഭ്യമാണ്. കോവിഡ് ബാധിതരായ ശേഷം ക്ഷീണം ,ശ്യാസതടസ്സം, ശരീം വേദന, ഉറക്കക്കുറവ് ,കിതപ്പ് , ചുമ, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ വിദഗ്ത ചികിത്സ കൊട്ടാരത്തിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 0496 .2587400-7592818400 - 9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിടത്തി ചികിത്സയും ലഭ്യമാണ്. താമസത്തിനും ഭക്ഷണത്തിനും സൗകര്യം, എസി നോൻ എ സി റൂമുകൾക്ക് മിതമായ നിരക്ക്. ഉഴിച്ചൽ / മസാജ്, സ്റ്റീം ബാക്ക്/ ആവിക്കുളി,, പൊടിക്കിഴി, അട്ട ചികിത്സ, ധാര, ഇലക്കിഴി, ഞവരക്കിഴി,തർപ്പണം, പഞ്ചകർമ ചികിത്സകളായ നസ്യം, വസ്തി,വമനം, വിരേചനം, രക്തമോക്ഷം എന്നീ ചികിത്സാരീതികളും ഇവിടെയുണ്ട് .

പ്രമേഹരോഗ നിർണയത്തിനും സംരക്ഷണത്തിനും പ്രതിരോധത്തിനുമായുള്ള സ്പെഷ്യൽ ക്ലിനിക് ശനി, ഞായർ ദിവസങ്ങളിൽ . രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും.

Needless to say, there is no more time for skin care; Ayurveda Facial is now at the Palace Ayurveda Center

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories