---
title: "ലോക നേഴ്സ് ദിനം ; ജയ്‌ഹിന്ദ്‌ ക്ലിനിക്കിലെ മുതിർന്ന നഴ്സിംഗ് സ്റ്റാഫിനെ ആദരിച്ചു"
english_title: "World Nurses Day; The senior nursing staff of Jaihind Clinic were felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114320/world-nurses-day-the-senior-nursing-staff-of-jaihind-clinic-were-felicitated"
published_at: "2023-05-12T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e116c05cf8_nurse.jpg"
keywords: []
---

# ലോക നേഴ്സ് ദിനം ; ജയ്‌ഹിന്ദ്‌ ക്ലിനിക്കിലെ മുതിർന്ന നഴ്സിംഗ് സ്റ്റാഫിനെ ആദരിച്ചു

> **Lead Summary:** **നാദാപുരം **: 12 മത് ലോക നേഴ്സ് ദിനത്തോടനുബന്ധിച്ച് ജയ്‌ഹിന്ദ്‌ ക്ലിനിക്കിലെ മുതിർന്ന നഴ്സിംഗ് സ്റ്റാഫായ ഫിലോമിന സിസ്റ്ററെ ഡോ : പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഒരു വർഷമായി ആതുര സേവന രംഗത്ത് നിറ സാന്നിദ്ധ്യം ആണ് ഫിലോമിന സിസ്റ്റർ.

## Article Content

**നാദാപുരം **: 12 മത് ലോക നേഴ്സ് ദിനത്തോടനുബന്ധിച്ച് ജയ്‌ഹിന്ദ്‌ ക്ലിനിക്കിലെ മുതിർന്ന നഴ്സിംഗ് സ്റ്റാഫായ ഫിലോമിന സിസ്റ്ററെ ഡോ : പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഒരു വർഷമായി ആതുര സേവന രംഗത്ത് നിറ സാന്നിദ്ധ്യം ആണ് ഫിലോമിന സിസ്റ്റർ.

ഡോ: ഹാഫിസ് മുഹമ്മദ്‌, ജയ്‌ഹിന്ദ്‌ മാനേജിങ് ഡയറക്ടർ ജമാലുദ്ധീൻ അരീക്കര, മാനേജർ ശകീർ, പി ആർ ഒ നിധിൻ രോഷ്‌, ലബോററ്ററി ഇൻചാർജ് നിതുൽ കെ പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114320/world-nurses-day-the-senior-nursing-staff-of-jaihind-clinic-were-felicitated)