---
title: "ലോക നേഴ്സ് ദിനം ; ചീയൂർ ലീഡ് പാലിയേറ്റീവിലെ നഴ്സിനെ ആദരിച്ചു"
english_title: "World Nurses Day; Cheeur Lead Palliative Nurse Honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114346/world-nurses-day-cheeur-lead-palliative-nurse-honored"
published_at: "2023-05-12T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e24f0839bc_chiyyur_nurse_.jpg"
keywords: []
---

# ലോക നേഴ്സ് ദിനം ; ചീയൂർ ലീഡ് പാലിയേറ്റീവിലെ നഴ്സിനെ ആദരിച്ചു

> **Lead Summary:** **നാദാപുരം: ** ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ചീയൂർ ലീഡ് പാലിയേറ്റീവിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ സുധ റാണിയെ സിസ്റ്റേഴ്സ് ദിനത്തിൽ വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ അഖില മര്യാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു .

## Article Content

**നാദാപുരം: ** ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ചീയൂർ ലീഡ് പാലിയേറ്റീവിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ സുധ റാണിയെ സിസ്റ്റേഴ്സ് ദിനത്തിൽ വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ അഖില മര്യാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു .

വാർഡ് ഗ്രാമ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ് കൺവീനർ സുബൈർ കെപി , ജസീല ജാബിർ ,മഠത്തിൽ അന്ദ്രു , ഹമീദ് കെ കെ , ഷംസു പി കെ , പി പി സലാം , അബ്ദുറഹ്മാൻ , അഷറഫ് ടി സി , ഹമീദ് കൈപ്പുറം , റഷീദ് സി ,എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114346/world-nurses-day-cheeur-lead-palliative-nurse-honored)