---
title: "അപേക്ഷ ക്ഷണിച്ചു ; നാദാപുരം താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നിഷ്യൻ , എക്സ് റേ ടെക്‌നിഷ്യൻ  പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Application invited; Nadapuram Taluk Hospital has invited applications for the posts of Lab Technician and X-ray Technician."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114355/application-invited-nadapuram-taluk-hospital-has-invited-applications-for-the-posts-of-lab-technician-and-x-ray-technician"
published_at: "2023-05-12T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e2c5b9025e_vacancy.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു ; നാദാപുരം താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നിഷ്യൻ , എക്സ് റേ ടെക്‌നിഷ്യൻ  പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം** : നാദാപുരം താലൂക്ക് ആശുപത്രിയിൽ ദിവസ വേദന അടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ , എക്സ് റേ ടെക്‌നിഷ്യൻ എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .പ്രസ്തുത ഒഴിവിലേക്കുള്ള ഇന്റർവ്യൂ 18/ 5/ 2023 വ്യാഴാഴ്ച രാവിലെ 10.30 ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും. ലാബ് ടെക്‌നിഷ്യൻ യോഗ്യത : ഗവഃ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള D-MLT , BSC MLT, MSC MLT പാരാമെഡിക്കൽ കൗൺസിൽ രെജിസ്‌ട്രേഷൻ പ്രവർത്തി പരിചയം അഭികാമ്യം.

## Article Content

**നാദാപുരം** : നാദാപുരം താലൂക്ക് ആശുപത്രിയിൽ ദിവസ വേദന അടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ , എക്സ് റേ ടെക്‌നിഷ്യൻ എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .പ്രസ്തുത ഒഴിവിലേക്കുള്ള ഇന്റർവ്യൂ 18/ 5/ 2023 വ്യാഴാഴ്ച രാവിലെ 10.30 ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും. ലാബ് ടെക്‌നിഷ്യൻ യോഗ്യത : ഗവഃ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള D-MLT , BSC MLT, MSC MLT പാരാമെഡിക്കൽ കൗൺസിൽ രെജിസ്‌ട്രേഷൻ പ്രവർത്തി പരിചയം അഭികാമ്യം.

എക്സ് റേ ടെക്‌നിഷ്യൻ യോഗ്യത: ഗവഃ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള D R T , BSC M R T,പാരാമെഡിക്കൽ കൗൺസിൽ രെജിസ്‌ട്രേഷൻ പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യത ഉള്ളവർ അപേക്ഷ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ 15/5/ 2023 വൈകുന്നേരം 5 മണിക്ക് മുൻപായി നാദാപുരം താലൂക്ക് ആശുപത്രി ഓഫീസിൽ എത്തിക്കേണ്ടതാണ് . വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുനേരം 5 മണി വരെ - 0496 2552480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114355/application-invited-nadapuram-taluk-hospital-has-invited-applications-for-the-posts-of-lab-technician-and-x-ray-technician)