---
title: "ലോക നഴ്സസ് ദിനത്തിൽ യൂത്ത് ലീഗിന്റെ ആദരം"
english_title: "Youth League's Tribute on World Nurses Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114362/youth-leagues-tribute-on-world-nurses-day"
published_at: "2023-05-12T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e33bfafe80_nurse_day.jpg"
keywords: []
---

# ലോക നഴ്സസ് ദിനത്തിൽ യൂത്ത് ലീഗിന്റെ ആദരം

> **Lead Summary:** **നാദാപുരം: **മേഖലയിൽ വർഷങ്ങളായി സേവനം ചെയ്തു വരുന്ന നേഴ്സ് മോളി ജോണി യെ (ന്യൂക്ലിയസ് ഹോസ്പിറ്റൽ നാദാപുരം ) നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ആദരിച്ചു.ചടങ്ങിൽ മണ്ഡലം സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ പഞ്ചായത്ത് സിക്രട്ടറി സി പി അജ്മൽ

## Article Content

**നാദാപുരം: **മേഖലയിൽ വർഷങ്ങളായി സേവനം ചെയ്തു വരുന്ന നേഴ്സ് മോളി ജോണി യെ (ന്യൂക്ലിയസ് ഹോസ്പിറ്റൽ നാദാപുരം ) നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് ആദരിച്ചു.ചടങ്ങിൽ മണ്ഡലം സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ പഞ്ചായത്ത് സിക്രട്ടറി സി പി അജ്മൽ

റഫീഖ് മാസ്റ്റർ ശാക്കിർ എ കെ ഷംസു കെ സി ഡോ. സലാഹുദ്ധീൻ dr മൻസൂർ ന്യൂക്ലിയസ് മാനേജർ നദീർ,ഷഹീർ മുറിച്ചാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114362/youth-leagues-tribute-on-world-nurses-day)