---
title: "എംഎസ്എഫ് ബാലകേരളം; നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു"
english_title: "MSF Balakerala; Nadapuram Constituency Committee formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/114391/msf-balakerala-nadapuram-constituency-committee-formed"
published_at: "2023-05-12T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e55553c6e1_M_S_F.jpg"
keywords: []
---

# എംഎസ്എഫ് ബാലകേരളം; നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം:** എംഎസ്എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്‌ഘാടനം ചെയ്തു. ബാലകേരളം മണ്ഡലം കോ-ഓർഡിനേറ്റർ ജാഫർ തുണ്ടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:** എംഎസ്എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്‌ഘാടനം ചെയ്തു. ബാലകേരളം മണ്ഡലം കോ-ഓർഡിനേറ്റർ ജാഫർ തുണ്ടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു.

എംഎസ്എഫ് മണ്ഡലം ജന:സെക്രട്ടറി റാഷിക് ചങ്ങരംകുളം ആമുഖ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം ജന:സെക്രട്ടറി ഇ.ഹാരിസ്,msf ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട്,ഷമ്മാസ് എടച്ചേരി,നജ്‌മു സാഖിബ്,റിയാസ് ടിടികെ തുടങ്ങിയവർ സംസാരിച്ചു.നിയോജക മണ്ഡലം ട്രഷറർ സാലി എടച്ചേരി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/114391/msf-balakerala-nadapuram-constituency-committee-formed)